അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന് 1.84 ലക്ഷം വാക്‌സിൻ കൂടി ലഭിക്കും

Share with your friends

കേരളത്തിന് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 1,84,070 ഡോസ് കൊവിഡ് വാക്‌സിൻ കൂടി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ എട്ട് മണിക്ക് എടുത്ത കണക്കുപ്രകാരം 43,852 ഡോസ് വാക്‌സിൻ കേരളത്തിന്റെ പക്കലുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് വാക്‌സിൻ നൽകും. ഇതുവരെ 17.49 കോടി ഡോസ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് നൽകിയതായി കേന്ദ്രം അറിയിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-