കോൺഗ്രസ് എംപി രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു

കോൺഗ്രസ് എംപി രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു

കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 20നാണ് രാജീവ് സാതവിന് കൊവിഡ് സ്ഥിരീകരിച്ചത്. പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് രാജീവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി ആയാണ് രാജീവ് അറിയപ്പെട്ടിരുന്നത്.

Share this story