ഡൽഹിയിൽ ലോക്ക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി; 24വരെ നിയന്ത്രണങ്ങൾ തുടരും

Share with your friends

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. മെയ് 24 വരെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

രോഗവ്യാപനം തടയുന്നതിൽ ലോക്ക്ഡൗൺ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി നീട്ടിയതെന്ന് കെജ്രിവാൾ പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങൾ മെയ് 24 വരെ തുടരുമെന്നും കെജ്രിവാൾ അറിയിച്ചു.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-