ചരക്ക്​ ട്രെയിനിടിച്ച്​ രണ്ടു റെയിൽവേ ജീവനക്കാർക്ക് ദാരുണാന്ത്യം

Share with your friends

ചെ​ന്നൈ: ആ​മ്പൂ​രി​ൽ റെ​യി​ൽ​പാ​ള​ത്തി​ലെ സി​ഗ്​​ന​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ മ​ട​ങ്ങ​വേ ച​ര​ക്ക്​ ട്രെ​യി​നി​ടി​ച്ച്​ ര​ണ്ട്​ ജീ​വ​ന​ക്കാ​ർക്ക് ദാരുണാന്ത്യം. തി​രു​പ്പ​ത്തൂ​ർ എ​ൻ​ജി​നീ​യ​ർ മു​രു​കേ​ശ​ൻ (40), ടെ​ക്​​നീ​ഷ്യ​ൻ ബി​ഹാ​ർ സ്വ​ദേ​ശി പ​ർ​വേ​ഷ്​ കു​മാ​ർ (32) എ​ന്നി​വ​രാ​ണ്​ അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്.

തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ്​ ഞെട്ടിക്കുന്ന ദാരുണ സം​ഭ​വം ഉണ്ടായിരിക്കുന്നത്. തി​രു​പ്പ​ത്തൂ​ർ ആ​മ്പൂ​ർ ക​ന്യ​കാ​പു​ര​ത്തി​ന്​ സ​മീ​പ​ത്തെ റെ​യി​ൽ​വേ സി​ഗ്​​ന​ലാ​ണ്​ ത​ക​രാ​റി​ലാ​യി​രു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ​യാ​ണ്​ ജോ​ലാ​ർ​പേ​ട്ട​യി​ൽ​നി​ന്ന്​ റ​നി​ഗു​ണ്ട​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്ക്​ ട്രെ​യി​ൻ ഇ​ടി​ച്ച​ത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-