കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും

കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും

സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെ എസ് ആർ ടി സിയുടെ ദീർഘദൂര ബസ് സർവീസ് ബുധനാഴ്ച മുതൽ പുനരാരംഭിക്കും. കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകരൻ ഇതുസംബന്ധിച്ച നിർദേശം നൽകി. യാത്രക്കാർ കൂടുതലുള്ള റൂട്ടുകൾ കണ്ടെത്തിയാകും സർവീസ് നടത്തുക. അതേസമയം ശനിയും ഞായറും സർവീസുണ്ടാകില്ല

Share this story