പിറന്നാൾ ആഘോഷിക്കണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭർത്താവ്; ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

Share with your friends

പിറന്നാൾ ആഘോഷിച്ചില്ലെന്ന കാരണത്തെ ചൊല്ലി ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഡിഎംകെ വക്താവ് തമിഴൻ പ്രസന്നയുടെ ഭാര്യ നാദിയ(35)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാൾ. വലിയ രീതിയിൽ പിറന്നാൾ ആഘോഷിക്കണമെന്ന് നാദിയ ആവശ്യപ്പെടുകയായിരുന്നു

എന്നാൽ കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ആഘോഷം വേണ്ടെന്ന നിലപാടായിരുന്നു പ്രസന്നക്ക്. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ നാദിയ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പിന്നീട് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാദിയയെ മരിച്ച നിലയിൽ കണ്ടത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-