ജാർഖണ്ഡിൽ ബിജെപി നേതാവിന്റെ മകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ

Share with your friends

ജാർഖണ്ഡിൽ ബിജെപി നേതാവിന്റെ മകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ. പാലമു ജില്ലയിലെ പ്രാദേശിക ബെജിപ നേതാവിന്റെ മകളാണ് കൊല്ലപ്പെട്ടത്. പത്താം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു

കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദീപ് കുമാർ ധനുക് എന്ന 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികൾക്കായുള്ള തെരച്ചിൽ നടക്കുകയാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-