മുംബൈ മലാഡിൽ നാലുനില കെട്ടിടം തകർന്നുവീണു; ഒമ്പത് പേർ മരിച്ചു

Share with your friends

മുംബൈ മലാഡിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. എട്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്നാണ് കെട്ടിടം തകർന്നുവീണത്

സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. അപകടം നടന്ന സമയത്ത് എഴുപതോളം പേർ കെട്ടിടത്തിലുണ്ടായിരുന്നു. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. രക്ഷാപര്വർത്തനം തുടരുകയാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-