അംബേദ്കർ പോസ്റ്റർ കീറിയത് ചോദ്യം ചെയ്തു; രാജസ്ഥാനിൽ ദളിത് യുവാവിനെ മർദിച്ചു കൊന്നു

Share with your friends

രാജസ്ഥാനിൽ ദളിത് യുവാവിനെ ഒരു സംഘം മർദിച്ചു കൊന്നു. തന്റെ വീടിന് പുറത്ത് ഒട്ടിച്ചിരുന്ന ബി ആർ അംബേദ്കറുടെ പോസ്റ്ററുകൾ കീറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. ഹനുമാൻഗഢിലെ ഭീം ആർമി പ്രവർത്തകനാണ് കൊല്ലപ്പെട്ടത്

21കാരനാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് അക്രമികൾ. ജൂൺ അഞ്ചിനാണ് യുവാവിന് മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നാണ് യുവാവ് മരിച്ചത്. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്‌

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-