രാജ്യത്ത് 24 മണിക്കൂറിനിടെ 60,753 പേർക്ക് കൊവിഡ്; 1647 പേർ മരിച്ചു

Share with your friends

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത പതിയെ ശമിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1647 പേർ മരിച്ചു. 24 മണിക്കൂറിനിടെ 97,743 പേർ രോഗമുക്തി നേടുകയും ചെയ്തു

രാജ്യത്തെ രോഗവ്യാപന നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയെത്തി. രോഗമുക്തി നിരക്ക് 96.16 ശതമാനമായി ഉയരുകയും ചെയ്തു. നിലവിൽ 7,60,019 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ ആകെ കൊവിഡ് മരണം 3,85,137 ആയി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-