24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ്; 518 പേർ മരിച്ചു

24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ്; 518 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 518 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,11,06,065 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

ഇതിനോടകം 4,13,609 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 4,22,660 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 42,004 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.31 ആയി ഉയർന്നു

Share this story