കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിൽ റെയ്ഡ്

Share with your friends

പ്രമുഖ മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് ഇൻകം ടാക്‌സ് റെയ്ഡ് നടത്തുന്നത്

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ നിരന്തരം ചൂണ്ടിക്കാണിച്ച മാധ്യമമാണ് ദൈനിക് ഭാസ്‌കർ. നിലവിലെ റെയ്ഡ് മോദി സർക്കാരിന്റെ പ്രതികാര നടപടിയെന്നാണ് സൂചന. ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതും മൃതദേഹങ്ങൾ ഗംഗാതീരത്ത് കൂട്ടത്തോടെ സംസ്‌കരിച്ചതടക്കമുള്ള വാർത്തകൾ പുറത്തുവിട്ടത് ദൈനിക് ഭാസ്‌കർ ആയിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-