ഫോൺ ചോർത്തലിൽ ഇന്നും ബഹളം: പാർലമെന്റിന്റെ ഇരു സഭകളും നിർത്തിവെച്ചു

Share with your friends

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പെഗാസസ് സോഫ്റ്റ് വെയർ ഇന്ത്യ വാങ്ങിയോ എന്നതിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം

ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. എന്നാൽ സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. രാജ്യസഭയിലും പ്ലക്കാർഡുകൾ ഉയർത്തി അംഗങ്ങൾ പ്രതിഷേധിച്ചതോടെ സഭകൾ നിർത്തിവെക്കുകയായിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-