ചികിത്സക്കായി നാഗ്പൂരിൽ എത്തിയ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

suicide

നാഗ്പൂരിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു, ഭാര്യ പ്രിയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് വിവരം. പ്രിയ അർബുദബാധിതയായിരുന്നു.

ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ചികിത്സക്കായി ഒരാഴ്ച മാത്രം 20,000 രൂപയോളം വേണമായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവർ നാഗ്പൂരിൽ എത്തിയത്.
 

Share this story