സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; ബിഹാർ സ്വദേശി അറസ്റ്റിൽ

Sonia
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബിഹാർ ലഖിസരായ് സ്വദേശി ബിപിൻ കുമാർ സിംഗാണ് രാജസ്ഥാൻ പോലീസിന്റെ പിടിയിലായത്. ട്വിറ്ററിലാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇത് നേരത്തെ ട്വിറ്റർ നീക്കം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
 

Share this story