നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് വിദ്യാര്‍ത്ഥി സംഘടനകള്‍

Bandh

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പ് മുടക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 

SFI, AISF, AISA തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം.

Share this story