ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഹോട്ടലിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു

Rape
ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു. 14, 17 വയസ്സുള്ള പെൺകുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. 20 ദിവസത്തോളമാണ് ഇവരെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അടക്കം മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Share this story