നിഴലായ് മാത്രം : ഭാഗം 5

Share with your friends

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

പുറത്തു ഒരു ഭാഗത്തു അവരുടെ സംസാരം കേട്ടു നിറകണ്ണുകളോടെ നിൽക്കുന്ന യാമിയെയും അവർ അറിഞ്ഞില്ല. ഉണ്ണി ഇല്ലാത്തതുകൊണ്ട് സംസാരിക്കാൻ ഒരു മൂഡ് ഇല്ല പറഞ്ഞു ഹർഷൻ പോയതായിരുന്നു. ഉണ്ണിയെ കണ്ടു ഹർഷനെകൊണ്ടു സംസാരിപ്പിക്കണം എന്നു കരുതി അവളെ അന്വേഷിച്ചു വന്നപ്പോൾ താൻ കേട്ടതും കണ്ടതും അവളുടെ കണ്ണുകൾ ഈറനായി.

“ഉണ്ണിക്കും ഹർഷനെ…. അവൾ ആയി വിട്ടു തന്നത് ആണല്ലേ…” യാമിയുടെ കണ്ണുകളിൽ എന്തിനെന്ന് അറിയാതെ ഒരു തീ പുകഞ്ഞു. കോളേജ് വിട്ടു വീട്ടിലേക്കു എത്തിയിട്ടും എന്തോ ഒരു മൂകഥയായിരുന്നു ഉണ്ണിക്ക്. ഹർഷനു യാമിയെ ഇഷ്ടമായിരുന്നു. പറഞ്ഞില്ല എന്നോട്. അനന്തു ഇഷ്ടം ആണെന്ന് പറഞ്ഞതു ഹർഷനോട് അടുത്ത നിമിഷം തന്നെ പറഞ്ഞിരുന്നു. എന്തുകൊണ്ട ഹർഷനോടു ഒരു ദേഷ്യം പോലെ. താൻ ആയിരുന്നില്ലേ ഇതുവരെയുള്ള അവന്റെ എല്ലാം. പെട്ടന്ന്…. എന്റെ സ്ഥാനത്തു വേറെ ഒരാളെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. പിരിമുറുക്കത്തിന്റെ ആധിക്യത്തിൽ തന്റെ വിരലുകൾ കടിച്ചു കൊണ്ടു വീടിന്റെ ഇറയത്തുള്ള തൂണിൽ ചാരി ഉണ്ണി ഇരുന്നു.

താൻ ചിന്തിക്കുന്നതും ശരിയല്ല. അവനെ അവന്റെ പാട്ടിനു വിടണം. അവർക്ക് അവരുടേതായ പ്രൈവസി കൊടുക്കണം. അവനു താൻ കളികൂട്ടുകരി മാത്രമാണ്. പക്ഷെ എങ്കിൽ പോലും അവൻ എന്നോട് അവന്റെ പ്രണയം മറച്ചു വച്ചില്ലേ. അപ്പൊ അവനോടു ഒരു പിണക്കവും പരിഭവവും ആകാം അല്ലെ….. ഉണ്ണിയുടെ ചിന്തകൾ പിന്നെയും നീണ്ടുപോയി. അങ്ങനെ നോക്കുമ്പോൾ ഞാനും അവനോടു കള്ളം മറച്ചു പിടിച്ചില്ലേ. എന്റെ പ്രണയം ഞാൻ അവനോടു പറയാതെ ഇത്രയും നാൾ സൗഹൃദത്തിന്റെ മുഖം മൂടി അണിഞ്ഞു. അപ്പൊ ഞാൻ ചെയ്യുന്നതും ചെയ്തതും ….

ശോ… അവനോടു പിണങ്ങാൻ ഒരു കാരണം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!