ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 6

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

വെറുപ്പായിരുന്നു വിവേകിനോട്… സ്വന്തം ഭാര്യയെ കൂട്ടുകാരന് കാഴ്ച വെച്ചവൻ… കൂട്ടുകാരന് ഭാര്യയിലുണ്ടാകുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞെന്ന് പറഞ്ഞു ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നവർ…. വേദന നിറഞ്ഞ ഒരു ചിരി എന്നിൽ വിടർന്നു…




പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നു… വിവേക് എന്നോട് ചെയ്തത് മയക്കു മരുന്നിന്റെ പുറത്തായിരുന്നു… പക്ഷെ അവന്റെ സ്വത്വം വെളിപ്പെടുത്താൻ സമ്മതിക്കാതെ ഒരു പെണ്ണിനെ കെട്ടാൻ നിർബന്ധിച്ചത് അവന്റെ ബോധമുള്ള മാതാപിതാക്കൾ അല്ലെ?… പെണ്ണ് കെട്ടിയാൽ പ്രശ്‌നങ്ങൾ തീരുമെന്ന് ആരാണ് പറയുന്നത്…


അവൻ ഒരു ഗേ ആണ്… അത് അംഗീകരിക്കാതെ അവനെ കളിയാക്കുന്ന സമൂഹവും കുറ്റക്കാർ തന്നെയല്ലേ… ഈ കാരണങ്ങൾ ഒക്കെയല്ലേ അവനെ മയക്കു മരുന്ന് ഉപയോഗത്തിലേക്ക് നയിച്ചത്…. പക്ഷെ എന്ത് ഡ്രഗ്സിന്റെ ഉപയോഗം കാരണമാണെങ്കിലും എന്നോട് ചെയ്തത് എനിക്ക് ക്ഷമിക്കാൻ പറ്റ്വോ…?

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story