ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

നോവൽ
IZAH SAM

അമ്മയാണ്. ഞാൻ ഫോൺ എടുത്തപ്പോഴേക്കും അത് കട്ട് ആയി. ഭാഗ്യം. നന്നായി പോയി . ഞാൻ തിരിഞ്ഞതും വീണ്ടും ബെല്ലടിച്ചു. ഒരു നിമിഷം വെറുതെ ഞാൻ മോഹിച്ചു പോയി. ആധിയേട്ടനായിരുന്നെങ്കിൽ എന്ന്….
ഫോണെടുത്തു ചെവിയിൽ വെചു . അപ്പുറത്തു ഒന്നും കേൾക്കുന്നില്ലലോ.
‘ഹലോ ‘




വീണ്ടും അനക്കം ഒന്നുമില്ല .
‘ഹലോ ‘ ഞാൻ സംശയത്തോടെ നിന്നു
‘എന്റെ ശിവകോച്ചവിടെ ജീവനോടെയുണ്ടോ ….’
എനിക്ക് ശബ്ദമുണ്ടായിരുന്നില്ല. ഞാൻ ഫോൺ ഒന്ന് നോക്കി.


ശെരിക്കും എന്റെ മനസ്സിൽ ഒരു മഞ്ഞു മഴ വീണത് പോലായിരുന്നു.
‘മോളെന്താ ഫോൺ എടുത്തെ ?…സാധാരണ ഫോണിന്റെ അടുത്ത് നിന്നും കറക്കമാണല്ലോ’
ഈശ്വരാ ഇയാൾക്ക് ഇതൊക്കെ എങ്ങനറിയാം. ഇവിടെ ചാരന്മാരും ഉണ്ടോ. ഞാൻ ചുറ്റും നോക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story