നിലാവ് പോലെ: ഭാഗം 23

നിലാവ് പോലെ: ഭാഗം 23

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആദി പെട്ടെന്ന് ചാടി എണീറ്റു

താനെന്താ … ഇവിടെ ..
അവൻ വെപ്രാളത്തോടെ ചോദിച്ചു

അതു തന്നെയാണ് എനിക്കും ചോദിക്കാനുള്ളത് ഇയാളെന്താ ഇവിടെ

ഇതെൻ്റെ വീടല്ലേ ,ഞാനിവിടെയല്ലാതെ പിന്നെ എവിടെ പോകാനാണ്
ആദി വേഗം അവളുടെ അടുത്തേക്ക് വന്നു
ദേവു വാതിൽക്കൽ നിന്നും മാറി നിന്നു

അത് ശരിയാണ് പക്ഷേ എന്നോട്പറഞ്ഞത് ഓട്ടം പോയിരിക്കുകയാണെന്ന്

അത് … ഞാൻ.. വെറുതെ പറഞ്ഞതാണ്
കള്ളം കൈയ്യോടെ കണ്ടുപിടിച്ച കുട്ടിയുടെ ഭാവമായിരുന്നു അവന്

സംസാരം കേട്ടപ്പോഴെ എനിക്ക് തോന്നിയിരുന്നു ഇയാള് കള്ളം പറയുകയാണെന്ന് അപ്പോ അതൊന്ന് കൈയ്യോടെ പിടിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story