വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 7

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 7

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

അടുക്കളയിൽ സ്ലാബിൽ അവളെ ഇരുത്തി അവളുടെ ഇടുപ്പിൽ കൈ വെച്ച് പെണ്ണിന്റെ കണ്ണിലേക്കു നോക്കിയതും അവൾ മുഖം മെല്ലെ താഴ്ത്തി പറഞ്ഞു..

റൊമാൻസ് കളിച്ചു നിക്കാതെ വല്ലോം ഉണ്ടാക്കി കഴിക്കാം…

പെണ്ണ് പറഞ്ഞത് നേരാ.. വല്ലാതെ വിശക്കുന്നു..

എങ്കിൽ നീ തന്നെ ഉണ്ടാക്കി താ..

അതെ നിങ്ങളുണ്ടാക്കുന്ന ഭക്ഷണം നല്ല ടേസ്റ്റ് ആണ്.. എനിക്ക് അത് മതി..

പെണ്ണ് കൊഞ്ചി പറയുന്നത് കേൾക്കാൻ നല്ല ചേലുണ്ട്.. അത് കേട്ട് കൊണ്ട് ഫ്രിഡ്ജ് തുറന്നു കുറച്ചു വെജിറ്റബിൾസ് എടുത്തു ടേബിളിൽ വെച്ചതും അവൾ ഒന്ന് തുറിച്ചു നോക്കി…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story