നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 16

.. “ഇം സുഖവാസമൊക്കെ കഴിഞ്ഞു…. ഞാൻ ഇവിടെ എം.ഡി.യും സിത്താര എന്റെ കീഴിലുള്ള സ്റ്റാഫുമാണ്…” “. അത് എപ്പോഴും ഓർത്ത് വേണം എന്നോട് സംസാരിക്കാൻ ” .വീണ മുഖത്തടിച്ചപ്പോലെ മറുപടി പറഞ്ഞു..

സിത്താര ഞെട്ടിപ്പോയി. വീണയിൽ ഇതു വരെ ഇങ്ങനെയൊരു ഭാവം അവൾ കണ്ടിട്ടില്ല..

സിത്താരയ്ക്ക് ദേഷ്യം വന്നെങ്കിലും ശരത്തവിടെയുണ്ടാരുന്നത് കൊണ്ട് സംയമനം പാലിച്ചു…

” സിത്താരാ വീണ മെഡo പറഞ്ഞത് ശരിയാണ്.. ”

“. നമ്മുടെ എം ഡിയ്ക്ക് വേണ്ട ബഹുമാനം കൊടുത്ത് വേണം സംസാരിക്കാൻ…”

” സിത്താര പഴയ പോലെ സേതുമാധവ് ഗ്രൂപ്പ്സിന്റെ പാട്നറല്ല….”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story