നിവാംശി : ഭാഗം 5

നിവാംശി : ഭാഗം 5

എഴുത്തുകാരി: ശിവന്യ


ജ്യൂസും കൊണ്ട് മായ ജിത്തൂന്റെ മുൻപിലെത്തിയത് അവൻ അറിഞ്ഞില്ല… ജീനാ ശാന്തി പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടക്കുകയായിരുന്നു അവന്റെ മനസ്സ്…. ”ടാ….ജ്യൂസെടുക്ക് ‘”

ആനന്ദ് അവനെ തോണ്ടി വിളിച്ചു.. “ഈശ്വരാ വല്ലാത്ത ചതി ആണല്ലോ എല്ലാരും കൂടി തന്നോട് ചെയ്തത്..” അവൻ മനസ്സിൽ പറഞ്ഞു…
പക്ഷേ ആനന്ദ് ഒന്നും അറിഞ്ഞിട്ടില്ലെന്ന് അവന്റെ മുഖഭാവത്ത് നിന്നും ജിത്തൂന് മനസ്സിലായി…

അവനറിയാതെ തന്നെ ട്രേയിൽ നിന്നും ഒരു ഗ്ലാസ്സെടുത്തു… “നിങ്ങൾക്ക് പരസ്പരം എന്തേലും സംസാരിക്കാനുണ്ടാകില്ലേ…. മഹേശ്വരൻ ചോദിച്ചു…

“സംസാരിക്കാനോ…. എന്ത്…. ആർക്ക്… ” ആനന്ദിന് ഒന്നും മനസ്സിലായില്ല… അവൻ അമ്പരപ്പോടെ ജിത്തൂനെ നോക്കി…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story