നിവാംശി : ഭാഗം 7

നിവാംശി : ഭാഗം 7

എഴുത്തുകാരി: ശിവന്യ


“ജിത്തൂ,… പുറകിൽ നിന്നാരോ വിളിക്കുന്നതു കേട്ടു ജിത്തു തിരിഞ്ഞു നോക്കി… നിവാംശി ആയിരുന്നു അത്.. അവൻ പറഞ്ഞത് അനുസരിച്ചു രാവിലെ മറൈൻ ഡ്രൈവിൽ എത്തിയിരുന്നു അവൾ..

“ഹായ്.. ഗുഡ് മോർണിംഗ് ”

“മോർണിംഗ് ”

തിരിച്ചു അവനും വിഷ് ചെയ്തു..

“നിവാംശി കറക്ട് ടൈം തന്നെ എത്തിയല്ലോ.. ”

അവന്റെ മുഖത്ത് ചെറിയൊരു പരിഹാസം ഉണ്ടായിരുന്നു…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story