നിവാംശി : ഭാഗം 8

Share with your friends

എഴുത്തുകാരി: ശിവന്യ


” അതാരാണെന്ന് പറയാം…. പക്ഷേ അതിന് മുൻപ് എനിക്ക് കുറച്ച് ജോലി കൂടി ബാക്കിയുണ്ട്… ഇപ്പോ നീ ഉറങ്ങിക്കോ… ഗുഡ് നൈറ്റ്…. ”

ആനന്ദ് എണീറ്റ് പുറത്തേക്ക് നടന്നു… “ടാ.. ആളാരാണെന്ന് പറഞ്ഞിട്ട് പോടാ….”

” നീ പേടിക്കണ്ട… എന്തായാലും നിന്റെ മായ അല്ല….” ” ചങ്കേ, അവള് നിനക്ക് നന്നായി ചേരുമെടാ… നി അവളെ കെട്ടിക്കോ.. ഞാൻ നടത്തി തരാടാ നിന്റെ കല്യാണം…. ”

ജിത്തു എണീറ്റ് വന്നു ആനന്ദിനെ ചേർത്തു പിടിച്ചു… ”വോ…. വേണ്ട…. മായ എന്റെ പെങ്ങള് തന്നാ….. ”

“ഇറങ്ങി പോടാ നാറീ എന്റെ റൂമീന്ന്…”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-