നിലാവ് പോലെ: ഭാഗം 25

നിലാവ് പോലെ: ഭാഗം 25

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

എന്താ …. ആദി ദേവു വിന് എഴുനേൽക്കാൻ പറ്റുന്നില്ലേ
ഷീല ചോദിച്ചു

സുദേവിൻ്റെ പുറകെ വന്ന ഷീലയും ആകാഴ്ച കണ്ടിരുന്നു ,സുദേവിൻ്റെ നിൽപ്പ് കണ്ടപ്പോൾ ഷീലക്ക് പന്തിക്കേട് തോന്നി ,അതിനെ മറിക്കടക്കാൻ വേണ്ടിയാണ് ഷീല അങ്ങനെ ചോദിച്ചത്

ആൻ്റി ഒന്നു പിടിക്കോ …

ഷീല വേഗം ചെന്ന് ദേവുവിനെ എഴുന്നേൽപ്പിക്കാൻ കൂടി

ദേവുവിനെ എഴുനേൽപ്പിച്ച് പുറത്ത് കൊണ്ടുവന്നിരുത്തി

വെള്ളം വേണമെന്ന് ദേവു കൈ കൊണ്ട് കാണിച്ചു

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story