അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 8

നോവൽ
എഴുത്തുകാരി: ചിലങ്ക


ദത്തന്റെ മേളിലും… അവൻ അവളുടെ താഴെയായും കിടന്നു….
ദേവിയുടെ ചുണ്ടുകൾ ദത്തന്റെ വെള്ളത്തുള്ളികൾ പറ്റി പിടിച്ച കഴുത്തിൽ അമർന്നു……………… രണ്ട് പേരുടെയും ദേഹത്തിൽ ഒരു ഷോക്ക് അടിച്ച പോലെ ആയി…… ♥♥♥♥……………

അവൾ അവന്റെ കഴുത്തിൽ നിന്നും ചുണ്ടുകൾ മാറ്റി….. ദത്തൻ അവളെ നോക്കിയപ്പോൾ
കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു….

അവന്റെ നോട്ടം അവളുടെ ചുണ്ടിന് മുകളിൽ ഉള്ള മറുകിൽ പതിഞ്ഞു… അവൻ പോലും അറിയാതെ അവന്റെ ചുണ്ടുകൾ അവിടേക്ക് അടുപ്പിച്ചു……

നിന്റെ ചുണ്ടിൻ മുകിളിൽ ഉള്ള കുഞ്ഞു കറുത്ത പൊട്ടിൽ എൻ അധരങ്ങൾ തൊടാൻ എൻ മനം തുടിക്കുന്നു… #

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story