പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 2

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


‘ സാധാരണ പലയിടത്തും നിർത്തി ഫോട്ടോസ് ഒക്കെ എടുത്ത് പതുക്കെയാണ് പോകാറ് . ഒരുതരത്തിലുള്ള പ്ലാനിങ്ങും ഇല്ലാത്ത യാത്രകളോടാണ് പ്രിയം . പോകണം എന്ന് വിചാരിച്ചു ഇറങ്ങുന്ന സ്ഥലങ്ങളിലായിരിക്കില്ല്യ ചിലപ്പോഴൊക്കെ എത്തിപ്പെടാറു .

ആ ഒരു ഒഴുക്കിൽ യാത്ര ചെയ്യാനാണ് തനിക്കു ഇഷ്ട്ടം . ഇന്നെന്തോ ഒന്നും തോന്നിയില്ല്യ . ആ മുഖം മനസ്സിൽ നിറയുന്ന പോലെ . അത് തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു . ഏതോ ഒരു പെണ്ണ് .

പേരും നാടും ഒന്നും അറിയാത്ത ഒരു പെണ്ണ് . ഇനി കാണാൻ പോലും സാധ്യതയില്ല . ഇനി അവളെ കുറിച്ച് ചിന്തിക്കില്ല . ‘ എന്തൊക്കെയോ ആലോചിച്ചു ഗൗതം വീട്ടിൽ എത്തി .

വലിയൊരു ഗേറ്റ് തുറന്നു അകത്തേക്ക് കയറി കല്ലുപതിച്ച വഴിയിലൂടെ ചെന്നാൽ കാണുന്ന മോഡേൺ രീതിയിൽ പണികഴിപ്പിച്ച ഒരു ഇരുനില വീടാണ് . വഴിക്ക് ഇരുവശത്തും വിശാലമായ പൂന്തോട്ടം .

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story