നിലാവ് പോലെ: ഭാഗം 26

നിലാവ് പോലെ: ഭാഗം 26

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

അടി കിട്ടിയ കവിൾ സുദേവ് കൈ കൊണ്ട് പൊത്തി പിടിച്ചു ,കവിൾ പുകയുന്നുണ്ടായിരുന്നു

എല്ലാവരും സ്തംഭിച്ചു പോയി

സുദേവിൻ്റെ അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു

ആദിക്ക് അടിച്ചത് ഇഷ്ടമായി ,അന്നത്തെ അവൻ്റ ജാഡ ക്ക് ഒരടി …

ഷീലക്കായിരുന്നു സുദേവിനെ അടിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്
അവന് ഒരടിയുടെ കുറവുണ്ടായിരുന്നു ,അത് ദേവു മോള് നികത്തി ,

ദേവൂ … മോളെ നീയെന്താണ് ചെയ്യ്തത്
പ്രിയ എഴുന്നേറ്റ് ദേവു വിൻ്റെ അടുത്തേക്ക് വന്നു

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story