രുദ്രഭാവം : ഭാഗം 36

രുദ്രഭാവം : ഭാഗം 36

നോവൽ
എഴുത്തുകാരി: തമസാ


വീട്ടിൽ എത്തിയപ്പോൾ വൈകിട്ടായി….. സത്യം പറഞ്ഞാൽ, അകത്തേയ്ക്ക് ഒരു ഓട്ടം തന്നെ ആയിരുന്നു……. ഇടയ്ക്ക് ഇടയ്ക്ക് ഒറ്റയ്ക്കുള്ള വീട്ടിൽ വരവ് സത്യം പറഞ്ഞാൽ മടുപ്പ് തന്നെ ആയിരുന്നു…..

എല്ലാം കോംപ്രമൈസ് ആക്കിയതിനു ശേഷം രണ്ടു വട്ടം വന്നിരുന്നു ഇങ്ങോട്ട്.. പക്ഷേ ഞാൻ ഫ്രീ ആകുമ്പോൾ രുദ്രൻ തിരക്കിലാകും … അതുകൊണ്ട് എന്നും വരവ് ഒറ്റയ്ക്കായിരുന്നു…

വന്നാലും വന്നു കേറി എല്ലാവരോടും ഒന്ന് മിണ്ടി ഉറങ്ങി എണീക്കുമ്പോഴേക്കും തിരിച്ചു പോകാറാവും…

അല്ലെങ്കിൽ ക്ലാസ്സ്‌ മിസ്സ്‌ ആക്കണ്ട എന്ന് പറഞ്ഞു അച്ഛനും അമ്മയും തന്നെ ഓടിക്കും….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story