നിലാവ് പോലെ: ഭാഗം 28

നിലാവ് പോലെ: ഭാഗം 28

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌


നീ എന്താ പറഞ്ഞത് ഞാൻ ശരിക്കും കേട്ടിട്ടില്ല

ആദിയേട്ടൻ എന്നെ വിവാഹം കഴിക്കണമെന്ന്

നിനക്ക് തലക്ക് വല്ല കുഴപ്പമുണ്ടോ … ഇങ്ങനെ ഒരു കാര്യം എൻ്റെ മുഖത്ത് നോക്കി പറയാൻ നിനക്ക് നാണമില്ലേ …

ഞാനെന്തിന് നാണിക്കണം ,എൻ്റെ കാര്യങ്ങൾ പറയാൻ എനിക്കെന്തിനാ നാണം

നിനക്കിപ്പോ എൻ്റെ മനസ്സിലുള്ള സ്ഥാനം പുഴുത്ത പട്ടിയെക്കാൾ താഴെയാണ്

അറിയാം …
എനിക്ക് തെറ്റുപറ്റിപ്പോയി .. ആദി യേട്ടൻ്റെ സ്നേഹത്തിൻ്റെ വില അറിയാൻ വൈകിപ്പോയി ,ആ തെറ്റ് എനിക്ക് തിരുത്തണം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story