💕അഭിനവി💕 ഭാഗം 32

Share with your friends

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

” നീ എന്താടാ എപ്പോഴും ഫോണിലെക്ക് തന്നെ നോക്കിയിരിക്കുന്നത്.. ”

രാത്രി ഹോസ്റ്റലിലിരിക്കുമ്പോൾ എപ്പോഴും ഫോൺ എടുത്തു നോക്കുന്ന നവിയെ കണ്ടു അജോ ചോദിച്ചു…

” അല്ലടാ.. അഭി രാവിലെ പോയതല്ലേ.. എന്നിട്ട് അവിടെ എത്തിയെന്ന് പറഞ്ഞു ഇതുവരെ വിളിച്ചില്ല… അങ്ങോട്ട്‌ വിളിച്ചിട്ടാണേൽ എടുക്കുന്നുമില്ല… സാധാരണ സ്റ്റേഷനിൽ എത്തുമ്പോഴും വീട്ടിലെത്തുമ്പോഴും വിളിക്കുന്നതാ.. ”

നവി അവരോടു പറഞ്ഞു…

” അവളു നാല് മണിയായപ്പോൾ വിട്ടിലെത്തിയെന്നും പറഞ്ഞു വിളിച്ചായിരുന്നല്ലോ.. നിന്നെ വിളിച്ചില്ലേ.. ”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!