Mr. കടുവ : ഭാഗം 14
എഴുത്തുകാരി: കീർത്തി
ഇന്ന് രാധുന്റെ പിറന്നാളാണ്. രാവിലെ അവളോടൊപ്പം അമ്പലത്തിലേക്ക് വരാമെന്ന് ഏറ്റിരുന്നു. അതുകൊണ്ട് ഞായറാഴ്ചയായിട്ടും നേരത്തെ എണീക്കേണ്ടിവന്നു. എങ്ങോട്ടേലും പോവുമ്പോൾ എപ്പോഴുമുള്ള പ്രശ്നം ഏത് ഡ്രസ്സ് ഇടും എന്നതാണ്.
കുറച്ചു നേരം ചോദ്യചിഹ്നവും പിടിച്ചു ഞാനും നിന്നു. രാധു വീട്ടിൽ എപ്പോഴും ധാവണിയാണ് ഉടുക്കുന്നത്. സ്കൂളിലേക്ക് സാരിയും.
ഇന്നലെ വാങ്ങിച്ച പിറന്നാൾ കോടിയും ധാവണിയാണ്. അപ്പൊ തോന്നി ഞാനും ഇന്ന് ധാവണിയാണുടുക്കാം ന്ന്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
