നിലാവ് പോലെ: ഭാഗം 29

നിലാവ് പോലെ: ഭാഗം 29

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌


ആദി അച്ചുവിനെ ഒന്നു നോക്കി ,അവൾ പറഞ്ഞത് വിശ്വസിക്കാത്തത് പൊലെ

നീയെന്താ ….
കാലത്ത് തന്നെ വന്ന് ആളെ കളിയാക്കുകയാണോ

കളിയാക്കെ .. എന്തിന് ,പിന്നെ എനിക്ക് തലക്ക് വട്ടല്ലേ കാലത്ത് തന്നെ ചേട്ടനെ കളിയാക്കാൻ
ഞാൻ പറഞ്ഞത് സത്യമാണ് ഇന്ന് വെളുപ്പിന് ദേവു ചേച്ചി പോയി

ദേവു പോയോ ??
ആദിക്കതൊരു ഷോക്കായി …

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story