അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 11

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അനു കാറിന്റെ അടുത്ത് പോയി അവരെ നോക്കി

“അതേ വരുന്നുണ്ടോ അല്ലേ കാർന്റെ കീ താ ഞാൻ തന്നേ പൊക്കോളാം”അനു ദേഷ്യത്തിൽ പറഞ്ഞു

“ഓ കാറിൽ കേറടി പോത്തേ”
അവൾ അഭിയെ ചിറഞ്ഞൊന്നു നോക്കി കാറിൽ കേറി കാർ മുന്പോട്ടെടുത്തു

ആരൊക്കെയോ കൂടി ചേർന്ന് ഒരു പെണ്കുട്ടിയെ പിടിച്ചു കൊണ്ട് പോകുന്നു അവൾ അവളുടെ സർവ്വ ശക്തിയും എടുത്തു പ്രീതിരോധിക്കുന്നു

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story