അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 12

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അനു ഓഡിറ്റോറിയത്തിലൂടെ അവൾ കണ്ട സ്വപ്നത്തിന്റെ പൊരുളും ആലോചിച്ചു നടക്കുക ആയിരുന്നു

പെട്ടെന്ന് എന്തിലോ തട്ടി ബാലൻസ് തെറ്റി താഴേക്കു വീഴാൻ തുടങ്ങി ആരോ കേറി പിടിച്ചു അവൾ പേടിച്ചു ഇറുക്കി അടച്ച കണ്ണുകൾ പതിയെ തുറന്നു നോക്കി പൂച്ച കണ്ണുകളും കട്ടി മീശയും നീട്ടം ഉള്ള മുടി നെറ്റിയിലേക്ക് വീണു കിടന്നിരുന്നു ആരു കണ്ടാലും നോക്കി നിന്നു പോകുന്ന ഒരു രൂപം

അയാൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട് അവൻ അവളെ തന്നേ നോക്കി നിന്നു പെട്ടെന്നു എന്ധോ ആലോജിച്ച പോലെ അവൾ അവനിൽ നിന്നും അകന്നു മാറി രണ്ടും പേരും ഒരു പോലെ ചമ്മി കുറച്ചു നേരം രണ്ടും പേരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയില്ല

“ഡോ താൻ ഇതെന്താലോചിച്ച നടക്കുന്നെ ഇപ്പൊ എന്നെകൂടെ ഉരുട്ടി ഇട്ടേനെലോ”അയാൾ മൗവുന്നതിനു വിരാമം ഇട്ടു കൊണ്ട് ചോദിച്ചു

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story