💕അഭിനവി💕 ഭാഗം 40- അവസാന ഭാഗം

Share with your friends

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

കാറിൽ നിന്നുമിറങ്ങിയ ആരോഹ് അഭിയുടെ അടുത്ത് ചെന്നു എന്തോ ഒന്നു പറഞ്ഞിട്ടു തിരിച്ചു കാറിൽ കയറി പോയി..
അഭിയൊരു ചിരിയോടെ തന്നെ മറ്റുള്ളവരുടെ അടുത്തേക്ക് വന്നു..

” നിന്റെ കാര്യമിപ്പോൾ ഞങ്ങൾ പറഞ്ഞതെയുള്ളൂ.. ”
ആതിരയൊരു ചിരിയോടെ അഭിയുടെ അടുത്തേക്കൊടി ചെന്നു കൊണ്ട് പറഞ്ഞു…
” എന്താടി എന്നേ കുറിച്ച് കുറ്റം പറഞ്ഞത്.. ”

അഭി ആതിരയെ നോക്കിക്കൊണ്ട് ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു..
” അതിപ്പോൾ അങ്ങനെ പറഞ്ഞാൽ കുറേയുണ്ട് ”
ആതിരയൊരു കള്ളചിരിയോടെ പറഞ്ഞു അഭിയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!