നിലാവ് പോലെ: ഭാഗം 31

നിലാവ് പോലെ: ഭാഗം 31

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌


അച്ചു ഫോണെടുത്ത് ആദിയെ വിളിച്ചു
കോള് പോകുന്നുണ്ടായിരുന്നില്ല

അമ്മ പറഞ്ഞതൊക്കെ ഏട്ടനോട് പറയണം
ദേവു ചേച്ചിയെ വിളിച്ചിട്ട് ഏട്ടന് കൊടുക്കാൻ പറയാം

അച്ചു ദേവുവിനെ വിളിച്ചു
രണ്ട് റിംഗ് ആയപ്പോഴേക്കും ദേവു കോളെടുത്തു
ഹായ് അച്ചൂ സെ ….
ദേവു ചേച്ചി നല്ല സന്തോഷത്തിലാണെന്ന് അച്ചുവിന് തോന്നി

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story