മഴപോലെ : ഭാഗം 11

മഴപോലെ : ഭാഗം 11

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി


എത്ര നേരം അങ്ങനെ നിന്നുവെന്ന് അറിയില്ല. അർച്ചനയുടെ ഉള്ളിലെ മഴമേഘങ്ങളെല്ലാം അവന്റെ നെഞ്ചിൽ പെയ്തൊഴിഞ്ഞു. അവൾ സ്വയമടങ്ങട്ടെന്ന് കരുതി സിദ്ധാർഥ് അവളെ തടയാനും പോയില്ല.

അവന്റെ വിരലുകൾ പതിയെ അവളുടെ മുടിയിഴകളെ തലോടിക്കോണ്ടിരുന്നു.
” അതേ നിന്നുനിന്ന് എന്റെ കാലുകഴക്കുന്നു ”

കുറച്ചു സമയം കൂടി കഴിഞ്ഞ് ചെറുചിരിയോടെ അവളുടെ കാതോരം വന്ന് പതിയെ അവന്റെ അധരങ്ങൾ മൊഴിഞ്ഞു. പെട്ടന്ന് ഒരു നാണത്തോടെ അവൾ അവനിൽ നിന്നും അടർന്ന് മാറി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story