അറിയാതെ : ഭാഗം 2

അറിയാതെ : ഭാഗം 2

നോവൽ
എഴുത്തുകാരി: അഗ്നി


പത്ത് മിനിറ്റിനകം അവൾ ആശുപത്രിയിലെത്തി….പഞ്ചിങ് കഴിഞ്ഞ് നടന്നുപോകുന്നതിനിടയിൽ അവൾ ചുമ്മാ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ തനിക്കു പരിചയമുള്ളപോലത്തെ ഒരാളെ ഒരു മിന്നായം പോലെ കണ്ടു..

അവൾ വേഗം ആ വഴിയേ നടന്നു..അവസാനം ഒരു മുറിയിൽ എത്തിച്ചേർന്നു…

അവിടെ കിടക്കുന്ന ആളെ കണ്ടപ്പോൾ അവൾക്ക് സന്തോഷവും സങ്കടവും ചേർന്ന സമ്മിശ്ര വികാരങ്ങളുണ്ടായി….അവളുടെ കണ്ണുകൾ നിറഞ്ഞു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story