അറിയാതെ : ഭാഗം 3

അറിയാതെ : ഭാഗം 3

നോവൽ
എഴുത്തുകാരി: അഗ്നി


പുറമെ അവൻ ശാന്തനായി കണ്ടെങ്കിലും അവന്റെ അകമേ വലിയൊരു യുദ്ധം നടക്കുകയായിരുന്നു…

അവന് ആദിയോട് എന്തോ ഒരടുപ്പം തോന്നുന്നതായി അവന് മനസ്സിലായി…എന്തോ ഒന്ന് തങ്ങളെ വലിച്ചെടുപ്പിക്കുന്നുണ്ടെന്ന് അവന് തോന്നി.
അവന്റെ ആ ചിരിയും നുണക്കുഴി കവിളുകളും എല്ലാം കാണുമ്പോൾ തന്റെ ചെറുപ്പത്തിലെ രൂപം ആയിട്ട് അവന് തോന്നി…

അവൻ അതിയായ വാത്സല്യത്തോടെ ആദിയെ എടുത്ത് ആ കവിളുകളിൽ മാറി മാറി ചുണ്ടമർത്തിക്കൊണ്ടേയിരുന്നു….അവന്റെ കുലുങ്ങിച്ചിരി അവിടെ മുഴുവനും പരന്നു…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story