ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 8

നോവൽ
എഴുത്തുകാരി: അഗ്നി


കതകിൽ മുട്ട് കേട്ടതും അവൾ ചാടി എഴുന്നേറ്റു….എഴുന്നേറ്റത്തിന്റെ ആഘാതത്തിൽ അവളുടെ കാലൊന്ന് ചെറുതായി മടങ്ങി….

അവൾ വേഗം തന്റെ കാലൊന്ന് കുടഞ്ഞു..തന്റെ ആലോചനകളിൽ നിന്ന് പുറത്ത് വന്നു…തന്റെ വയറും താങ്ങിപ്പിടിച്ചവൾ വാതിൽ തുറക്കാനായി എഴുന്നേറ്റതും വാതിൽ തുറന്ന് ഒരാൾ കടന്ന് വന്നതും ഒന്നിച്ചായിരുന്നു…

അയാളെ കണ്ടതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു….”സോനു….”….അവൾ ആ പേര് വിളിച്ചുകൊണ്ട് വാതിലിലേക്ക് നടന്നു…അപ്പോഴേക്കും സോനു അകത്തേക്ക് വന്ന് നീലുവിനെ കട്ടിലിലേക്ക് തന്നെ ഇരുത്തി….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story