💔 മൊഴിയിടറാതെ 💔 : ഭാഗം 3

Share with your friends

നോവൽ
എഴുത്തുകാരി: തമസാ


രാവിലെ, തുണികൾ ഓരോന്നായെടുത്തു വിരിക്കുകയായിരുന്നു ഗീതു…അവൾക്ക് ഒന്നൂടി തന്നെ കാണാൻ അവസരം, കഴിഞ്ഞ രാത്രിയിൽ അവനുണ്ടാക്കിയില്ല…..

കുറച്ചു നേരത്തിനു ശേഷം പോയിരുന്നു…… ഇന്നലെ ഉറങ്ങിയിട്ടില്ലെന്ന് മുഖം കണ്ടാൽ അറിയാം…. അല്ലെങ്കിൽ തന്നെ എത്ര നാളായി, സമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ട്…….

എല്ലാം വിരിച്ചിട്ട്, കിണറ്റിൻ കരയിലേക്ക് ബക്കറ്റ് കമിഴ്ത്തി വെച്ചിട്ട്, ഇടം കൈകൊണ്ട് മുടി ഒന്ന് ഒതുക്കി അകത്തേക്ക് തിരക്കിട്ടു നടന്നു….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!