അറിയാതെ : ഭാഗം 5

അറിയാതെ : ഭാഗം 5

നോവൽ
എഴുത്തുകാരി: അഗ്നി


അവനിൽ നിന്നും സമ്മതം കിട്ടിയ ഉടനെ തന്നെ അവൾ ആമിയുമായി അകത്തേക്ക് കയറിപ്പോയി….അവൾ കുഞ്ഞിനെ തെരുതെരാ ചുംബിച്ചു…അവൾ കുഞ്ഞിനെ പാലൂട്ടി….

ആമി ആർത്തിയോടെ പാല് കുടിക്കുന്ന കണ്ട സൈറയുടെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു…ഇതുവരെ അനുഭവിക്കാത്ത ഒരു നിർവൃതി തന്നിൽ നിറയുന്നതായി അവൾ അറിഞ്ഞു…

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
അവൾ കുഞ്ഞിനെ തിരികെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ മുന്നിലത്തെ സോഫയിൽ ചാരിയുറങ്ങുന്ന കാശിയെയും അവന്റെ നെഞ്ചിൽ ചേർന്നുറങ്ങുന്ന ആദിയേയുമാണ് കണ്ടത്…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story