അറിയാതെ : ഭാഗം 6

അറിയാതെ : ഭാഗം 6

നോവൽ
എഴുത്തുകാരി: അഗ്നി


അവൾ വാതിൽ അടച്ച് അവിടേക്ക് ഊർന്നിരുന്ന് മുഖം പൊത്തി ആദിയെ തന്റെ നെഞ്ചോടടക്കി പിടിച്ച് കരഞ്ഞു..

ആദിയും അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കരയുകയായിരുന്നു…ഇതേസമയം പുറത്ത് കുഞ്ഞാമി തന്റെ കുഞ്ഞിക്കൈകൾ കൊണ്ട് വാതിലിൽ മുട്ടി ചുണ്ട് പിളർത്തി കരഞ്ഞുകൊണ്ടിരുന്നു…

●●●●●●●●●●●●●●●●●●●●●●●●●●●●●●
സാം ദേഷ്യം കൊണ്ട് വിറച്ചിരുന്നു…..മിയ ഓടിപ്പോയി കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചെങ്കിലും അവൾ എങ്ങലടിച്ച് വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story