Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 29

എഴുത്തുകാരി: കീർത്തി


“എനിക്ക് സമ്മതമല്ല അച്ഛാ. ”
അച്ഛന്റെ മുഖത്തു നോക്കിയാണ് പറഞ്ഞതെങ്കിലും അത് കേട്ട് അത്രയും നേരം ഫോണിൽ മുഖം പൂഴ്ത്തിയിരുന്ന ആ വിദ്വാനും തലയുയർത്തി എന്നെ നോക്കുന്നത് ഞാനറിഞ്ഞു.

“അയ്യോ…. പെങ്ങളെ പെട്ടന്ന് അങ്ങനെ പറയല്ലേ. ശെരിക്കും ഒന്ന് ആലോചിച്ചിട്ട് പറഞ്ഞാൽ മതി. അച്ചുവേട്ടന്റെ ടെൻഷനോടെ അപേക്ഷിക്കുന്ന രീതിയിൽ പറഞ്ഞു.

“എനിക്ക് കൂടുതൽ ആലോചിക്കാൻ ഒന്നും ഇല്ല. ”
“പെങ്ങളെ… എന്നാലും…. ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story