നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 18

എഴുത്തുകാരി: അമ്മു അമ്മൂസ്‌


പ്രിയയുടെ അച്ഛൻ നടത്തുന്ന ബിസ്സിനെസ്സ് പാർട്ടിയിൽ ഗൗതമിന്റെ കൂടെ ചെന്നു മാളു
ആദ്യം കൂടെ വരാൻ സമ്മതിച്ചില്ല എങ്കിലും പ്രിയ തന്നെയും invite ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അവൻ ഒന്നും മറുത്തു പറഞ്ഞില്ല.

സിംപിൾ ആയ ഒരു സാരി ആയിരുന്നു മാളു ഉടുത്തത്. മുടി വെറുതെ അലസമായി അഴിച്ചിട്ടു. മുഖത്തും വലിയ മേക്കപ്പ് ഒന്നും ചെയ്തില്ല.

പ്രിയയുടെ മുൻപിൽ നിരാശ കാമുകി ആണല്ലോ. അത്കൊണ്ട് കൂടുതൽ ഒരുങ്ങി പോയാൽ ശെരിയാകില്ല എന്നവൾക്ക് തോന്നി.
പാർട്ടി ഹാളിലേക്ക് കയറിയതും മാളു പരമാവധി ദുഃഖം മുഖത്തു വരുത്തി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story