നീരവം : ഭാഗം 13

നീരവം : ഭാഗം 13

എഴുത്തുകാരി: വാസുകി വസു


പതിവുപോലെ പുലർച്ചേ മീര ഉറക്കം ഉണർന്നു.കുളി കഴിഞ്ഞു വരുമ്പോഴും നീരവ് നിദ്രയിലായിരുന്നു.നനഞ്ഞ മുടിത്തുമ്പിൽ നിന്ന് ജലകണങ്ങൾ ചിതറിച്ച് അവന്റെ മുഖത്തേക്കവൾ തെറുപ്പിച്ചു.ഞെട്ടിയത് പോലെ കണ്ണുകൾ തുറന്നു.

മുടിത്തുമ്പ് അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ച് പുഞ്ചിരിച്ചു നിൽക്കുന്ന മീരയിലേക്ക് അവന്റെ നോട്ടമെത്തി.
“നേരം വെളുക്കാറായി എഴുന്നേറ്റേ”

നീരവിന് അഭിമുഖമായി താടിക്ക് കയ്യും കൊടുത്തു മീര കട്ടിലിൽ ഇരുന്നു.കൃസൃതി നിറഞ്ഞയൊരു നോട്ടം അവനിലേക്കെറിഞ്ഞു.
“ഏട്ടോയി എഴുന്നേൽക്ക്…രാവിലെ എഴുന്നേറ്റു നടക്കാനൊക്കെ പോകണം”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story