അറിയാതെ : ഭാഗം 12

അറിയാതെ : ഭാഗം 12

നോവൽ
എഴുത്തുകാരി: അഗ്നി


അവർ അവളെയും കുഞ്ഞുങ്ങളെയും കുറച്ചുനേരം തനിയെ ഇരുത്തുവാനായി പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു…

അവർ പുറത്തിറങ്ങിയതും ലിഫ്റ്റിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ട് അവരുടെ കണ്ണുകൾ തിളങ്ങി…അവർ അവരുടെ അടുക്കലേക്ക് ഓടിച്ചെന്നു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ജാനമ്മയും കൃഷ്ണനങ്കിളും ….അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു…
മിയാ ഓടിച്ചെന്ന് ജാനമ്മയെയും സാം ഓടിച്ചെന്ന് രാധാകൃഷ്ണനെയും കെട്ടിപ്പിടിച്ചു….കാശിയുടെ അച്ഛനും അമ്മയുമായിരുന്നു അവർ…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story